എന്താണ് ഭക്ഷ്യ വിഷബാധ ?

ഇതിനെതിരെയുള്ള നടപടിക്രമങ്ങൾ?പ്രവർത്തികമായ മുൻകരുതലുകൾ? എങ്ങനെ പരാതിപ്പെടാം?

ആകാശവാണി തിരുവന്തപുരം നിലയം നടത്തിയ പ്രത്യേക പരിപാടി.

1. ഡോ. *ജിഷ രാജ് * Food safety nodal officer
2. ശ്രീ. കെ. ശ്രീകുമാർ Mayor, തിരുവന്തപുരം
3. ശ്രീ. *ജയധരൻ നായർ, * Kerala Hotels & Restaurants association Trivandrum President
4. *ഡോ. രാജീവ് ജയദേവൻ * Gastroenterologist and President, Indian Medical Association Cochin. (Dr’s speech is from 5 minutes, 30 seconds of video)

Topics covered by Dr Rajeev are:

🔺എങ്ങനെ സുരതക്ഷിതമായി പുറമേ നിന്നും ഭക്ഷണം കഴിക്കാം?

🔺Trans fat എന്നാൽ എന്ത്?

🔺ഭക്ഷണത്തിൽ ട്രാൻസ് ഫാറ്റ് ഉണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം?

🔺*എന്താണ് ജങ്ക് ഫുഡ്? *
ബർഗറും പിറ്റ്‌സയും മാത്രമല്ല ജങ്ക്ഫുഡ്. പഴംപൊരിയും വടയും സമോസയും ബജിയും ബോണ്ടയും ഉണ്ടൻപൊരിയുമൊക്കെ ജങ്ക് ഫുഡ്ഡുകൾ തന്നെ.

🔺കുടി വെള്ളം, ഐസ് എന്നിവ എങ്ങനെ സൂക്ഷിച്ചുപയോഗിക്കാം?

Toll Free Helpline:
1800 425 1125

Latest Publications
Profile
dr rajeev jayadevan

Dr Rajeev Jayadevan completed his MBBS and MD General Medicine with top honors from Christian Medical College (CMC) Vellore in 1995. He received training in Clinical Epidemiology and Public Health from Erasmus University, Rotterdam, Netherlands.
He has extensive international experience of performing over 19,000 endoscopies. He was awarded MRCP (UK) from England in 1996. He obtained Board Certification in Medicine and Gastroenterology (Fellowship) from New York Medical College, and spent 3 years in the UK and 10 years in the US before returning to his hometown of Kochi. He established the department of Gastroenterology at Sunrise Hospital Cochin.

read more